SPECIAL REPORTപാറയിൽ കുടുങ്ങിയ ബാഗുകൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീണു; പർവ്വതാരോഹണത്തിനിടെ മരിച്ചത് 23കാരൻ ബാലിന്‍ മില്ലർ; യോസെമൈറ്റിലെ എൽ കാപ്പിറ്റനിൽ നിന്ന് വീണ അലാസ്കൻ പര്‍വ്വതാരോഹകന്റെ അപകടമരണം ഫോളോവേഴ്സ് ലൈവിൽ കണ്ടത് ഞെട്ടലോടെസ്വന്തം ലേഖകൻ3 Oct 2025 1:49 PM IST